Saturday, June 27, 2009

അടുത്ത പരിപാടി




2 comments:

അനീഷ് ശ്രീകുമാര്‍ said...

ഈ പരിപാടിയില്‍ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി.അതില്‍ വളരെ യധികം സന്തോഷമുണ്ട്.
മറാട്ട്.എല്‍.റ്റി എന്ന യുവ പ്രതിഭ സംവിധാനം ചെയ്ത ‘സ്ക്കൂള്‍ ബാര്‍’എന്ന ഷോര്‍ട്ട് ഫിലിം വളരെ ശ്രദ്ധേയമായിരുന്നു..
ബഷീറിന്റെ ‘പ്രേമലേഖനം‘ സാങ്കേതിക മികവു പുലര്‍ത്തിയില്ല എങ്കിലും ആ മഹാ കഥാകാരന്റെ ഓര്‍മ്മകള്‍ സമ്മാനിച്ചു..
ഫ്രയിമിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍

FRAME- ഫ്രെയിം said...

ഫ്രെയിമിന്റെ പരിപാടിയില്‍ പങ്കെടുത്തതിനും അഭിപ്രായങ്ങള്‍ക്കും നന്ദി.